ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

എന്തിനോവേണ്ടി ഞാനലഞ്ഞു
എന്തിനെയോ തേടിയലഞ്ഞു
ഒടുവിലിതാ നിൻ മനസ്സിൽ
വിസ്മയത്തോടെ ഞാനെത്തി
നിൻ പൈതലായി ഞാനുറങ്ങി
നിൻ തലോടൽ ഞാനറിഞ്ഞു
ഇന്നു ഞാൻ അറിയുന്നു ദേവീ.......
'അമ്മ 'എന്ന വാക്കിൻ അർത്ഥം

ആദിത്യ പ്രവീൺ
4A ഗവ. എൽ.പി.എസ്. പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]