വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ കടങ്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടങ്കഥ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടങ്കഥ


തുമ്മിത്തെറിച്ചാൽ കൂടെ പോരും
കണ്ട് മിണ്ടിയാൽ കൂടെ പോരും
കൂടെ ഇരുന്നാൽ
കൂടെ പോരും ഞാനാരാണെന്ന് പറയാമോ
                          (ഉത്തരം -കൊറോണ )

 

അതുൽ രാജേഷ്
5 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ