സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തി എന്ന രണ്ടക്ഷരം,
അതിൻ വൃത്തത്തിനുള്ളിൽ നമ്മൾ..
വൃത്തിഹീനതയെന്നതോ,
സ്വയം നാശമെന്നതുമോർത്തീടണേ ...
മുത്തശ്ശിക്കഥയൊന്നുമല്ലായിത്,
ജീവിതാനുഭവ പാഠമാണേ...
വൃത്തിപിൻതുടരുക കൂട്ടുകാരേ...
കോവിഡ് രോഗത്തെയകറ്റീടൂവാൻ....
വൃത്തിപിൻതുടരുക കൂട്ടുകാരേ...
കോവിഡ് രോഗത്തെയകററീടുവാൻ...


 

ഏയ്ഞ്ചൽ ബി ജോസ്
2 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത