പഞ്ചായത്ത് ഗവ. എൽ. പി. എസ്. പുല്ലംപാറ/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊച്ചു കേരളം
<poem

എന്റെ നാട് കേരളം എന്റെ കൊച്ചു കേരളം ഹരിതമായ സമൃദ്ധമായ എന്റെ കൊച്ചു കേരളം നാനാവിധ ജീവജാലങ്ങളാൽ നദികളാൽ സമൃദ്ധവും കാടും മേടും പുൽച്ചെടികളും തിങ്ങിനിറഞ്ഞൊരു കേരളം ഭംഗിയാർന്ന കേരളം എന്റെ കൊച്ചു കേരളം

</poem>