സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/കൊറോണയുടെ പതനം

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയുടെ പതനം | color=5 }} <center> <poem> സുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയുടെ പതനം

സുന്ദരമാമീ ലോകത്തെ
തകർക്കാൻ വന്ന കോറോണേ
ഞങ്ങൾ നിന്നെ ഓടിക്കും
ഞങ്ങടെ കൈയിൽ സോപ്പുണ്ട്
മാസ്ക് ധരിച്ചു നടക്കും ഞങ്ങൾ
അകന്നു നില്ക്കും വീട്ടിൽ കഴിയും
ഞങ്ങൾ നിന്നെ നശിപ്പിക്കും
തോൽക്കില്ല തോൽക്കില്ല
ഞങ്ങൾ തോൽക്കില്ല
ഒറ്റക്കെട്ടായ് പോരാടും
അതിജീവിക്കും നാമൊന്നായ്

അർഷ
1 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത