എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കുട്ടി ശുചിത്വം

കുട്ടി ശുചിത്വം

രാവിലെ എന്നും എണീക്കേണം
പല്ലുകൾ നന്നായ് തേക്കേണം
നല്ലതുപോലെ കുളിക്കേണം
വൃത്തിയായ് വസ്ത്രം ധരിക്കേണം
നല്ല ആഹാരം കഴിക്കേണം
ആഹാരത്തിന് മുൻപും പിൻപും
കൈകൾ നന്നായ് കഴുകേണം
പഠിച്ചും കളിച്ചും തളരുമ്പോൾ
അല്പം വിശ്രമം ആകേണം
സന്ധ്യ മയങ്ങി കഴിഞ്ഞാലോ
ഉറക്കം നേരത്തെ ആകേണം
എന്നും നന്നായ് വളർന്നീടാൻ
ശുചിത്വം നമ്മൾ പാലിക്കേണം
 

നിറ്റ്‌സ ജോയ്‌സ് ജോയൻ
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]