ഉള്ളടക്കത്തിലേക്ക് പോവുക

എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ കൈക്കൊർത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൈക്കൊർത്തിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൈക്കൊർത്തിടാം


 Iമനുഷ്യാ! പറയൂ നീ എങ്ങോട്ടാണ്l
lകുതിച്ചുപായുന്നത്‌l
lഈരേഴുലോകങ്ങൾ നീ കൈക്കലാക്കിയോ?I
Iഈ വിപത്തിനെ സൃഷ്ടിപ്പതു നീയോ?I
Iകാട്ടുതീപോലെ ഗർജിക്കുന്നു ഞാൻI
Iഅമ്മതൻ മാറിടത്തിൽ പറ്റിക്കിടന്നനാൾ-I
 Iമറന്നുവോ നീ?I
Iമണ്ണിൽ തണുത്തു വിറച്ച നിന്നെ.I
Iപൊൻവെയിൽ തട്ടി വിളിച്ചുണർത്തിI
Iകാറ്റു തഴുകി തലോടി മറന്നുവോ നീ.I
Iപ്രാണനുവേണ്ടി കൊതിച്ചു ഭൂമിയെI
Iഇല്ലായ്മ ചെയ്ത നീ മാനവകുലമാണോ?I
Iആശാൻ പാടി പുകഴ്ത്തിയ പ്രകൃതി എവിടെ?I
Iമലിനമാം ഭൂമി നിന്നെയോർത്തെൻ-I
Iമനം നിറയുന്നുI
Iമനുഷ്യാ! നിൻ പരാക്രമം നിർത്തുവിൻI Iകൈക്കൊർത്തിടാം ഒന്നായിI
Iഭൂമിയെ സംരക്ഷിപ്പാൻI

 
 

ഫൗസിയ. ബി. എൻ
10 B എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത