എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മയിലമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
മയിലമ്മ

മാനം നോക്കും മയിലമ്മേ
നീല നിറമുള്ള മയിലമ്മേ
മാനത്തൊരു മേഘം കണ്ടാൽ
നൃത്തം ചെയ്യും മയിലമ്മേ
എന്തൊരു ചന്തം നിന്നെ കാണാൻ
നിന്നുടെ പീലിക്കെട്ടിൽ നിന്നും
തന്നിടുമോ ഒരു പൊൻപീലി...
 

ദുർഗ സ്റ്റാലിൻ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]