ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃക്ഷം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃക്ഷം

വൃക്ഷ തായ് വേരുകൾ മുറിക്കും ജനങ്ങളെ
അറിയുക വൃക്ഷം നമുക്ക് നൽകീടും നന്മകൾ
വൃക്ഷം വെട്ടി നശിപ്പിച്ചു സത്ത്‌ കവർന്നു-
കുടിക്കും  മനുഷ്യരെ അറിയുക 
വൃക്ഷം നമ്മുടെ മാതാവല്ലയോ
വൃക്ഷത്തിന് ഫലമറിയാതെ നമ്മൾ ചെയ്യും -
തെറ്റുകളോരോന്നും  നമ്മുടെ  തലയ്ക്കു -
 മുകളിൽ വാളായ്  വന്നു പതിക്കും
 

മീനാക്ഷി ബി എസ്
4 A ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത