വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/രോഗവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/രോഗവും രോഗപ്രതിരോധവും | രോഗവും രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലേഖനം

2019 നവംബ൪ മാസത്തിൽ ചൈനയിലെ വുഹാനിൽ നിന്നാണ് മനുഷ്യരാശിയെ നശിപ്പിക്കാൻ കഴിവുളള കൊറോണവൈറസ് രൂപം കൊണ്ടത്.2019 ൽ രുപം കൊണ്ടത് കൊണ്ടാണ് കോവിഡ് 19എന്ന് ഈ രോഗത്തെ പറയുന്നത്.മു൯പ് കോളറയും പ്ളേഗുംആയിരുന്നു ആയിരകണക്കിനു മനുഷ്യജീവനെ നശിപ്പിച്ചിരുന്നത്.എന്നാൽ കൊറോണ വൈറസ് ഉണ്ടാവാനുളള പ്രധാന കാരണം നാം തന്നെയാണ്.ആഹാരത്തിനുവേണ്ടി വന്യമൃഗങ്ങളെ കൊന്നുതിന്നുന്ന
ചിലരുടെയെങ്കിലും ശീലമാണ് കൊറോണ വരാനുളള കാരണം.കൊറോണയെ പ്രതിരോധിക്കാ൯ നാം ഒന്നിച്ച് പ്രയത്നിക്കേണ്ടതാണ്.വീടും പരിസരവും വൃത്തിയാക്കാം.
കൈകൽ പലവട്ടം കഴുകുകയും ചെയ്യാം.നാം എപ്പോഴും ശുചിത്വം പാലിക്കണം.ഇങ്ങനെയൊക്കെ കൊറോണയെ പ്രതിരോധിക്കാം

നസ്രിയ അമീ൯ റ്റി
2C വിമല ഹൃദയ എൽ പി എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം