എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധശേഷിയും
പരിസ്ഥിതിയും രോഗപ്രതിരോധശേഷിയും
രോഗത്തിന് അടിമപ്പെടാതെ നമ്മുടെ ശരീരത്തെ സൂക്ഷിക്കാനുള്ള മാർഗ്ഗം പ്രതിരോധശക്തി കൂട്ടുക എന്നുള്ളതാണ്. കാലാവസ്ഥ മാറ്റം അനുസരിച്ച് കുട്ടികൾക്ക് ജലദോഷം, പനി, ചുമ തുടങ്ങിയ രോഗങ്ങൾ സാധാരണയായി വരാറുണ്ട്. രോഗപ്രതിരോധശേഷി കൂടിയവർക്ക് രോഗം വരാനുള്ള സാധ്യത കുറവാണ്. രോഗപ്രതിരോധശേഷി കൂട്ടാൻ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. • ആവശ്യത്തിന് വെള്ളം കുടിക്കുക. . വ്യായാമം ചെയ്യുക • ആഹാരത്തിൽ പഴം പച്ചക്കറികൾ ഉൾപ്പെടുത്തുക • വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കുക • വ്യക്തി ശുചിത്വം പാലിക്കുക • നന്നായി ഉറങ്ങുക
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ