എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ചില നല്ല ശീലങ്ങൾ....
ചില നല്ല ശീലങ്ങൾ....
• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക • വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് • വ്യക്തി ശുചിത്വം പാലിക്കുക • പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത് • പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയരുത് • പെട്രോൾ ഡീസൽ ഉപയോഗം കുറയ്ക്കുക • വൈദ്യുതി, സൗരോർജ്ജം ഉപയോഗിച്ചുള്ള വാഹനങ്ങൾ ഉപയോഗിക്കുക • കീടനാശിനി ഉപയോഗം കുറയ്ക്കുക • പച്ചക്കറി കൃഷിചെയ്ത് ഉണ്ടാക്കുക • സമീകൃത ആഹാരം കഴിക്കുക • ജലസ്രോതസ്സുകളെ നശിപ്പിക്കാതിരിക്കുക • ജങ്ക് ഫുഡ് , സോഫ്റ്റ് ഡ്രിംഗ്സ് എന്നിവ ഉപേക്ഷിക്കുക
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ