ചൈനയിൽ നിന്നും പിറവി- യെടുത്തൊരു വൈറസ് ഭീതിയുടെ വിത്ത് വിതച്ച് ലോകത്തെങ്ങും ചുറ്റുന്നുണ്ട് ധീരതയോടെ ചെറുത്തീടാൻ കൊറോണയെന്ന വൈറസിനെ കൈകൾ വൃത്തിയായി കഴുകീടാം കൊറോണയ്കെതിരെ പൊരുതീടാം അകന്നിരിക്കാം നമുക്കിന്ന് നാളേക്കുള്ള ഒരുമകൾക്കായി ഭീതിവേണ്ട ജാഗരൂകരാകാം വീട്ടിലിരിക്കാം സുരക്ഷിതരാകാം