ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/നൃത്തം

11:13, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നൃത്തം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൃത്തം


 മയിലേ മയിലേ പൂമയിലെ
 പീലിവിടർത്തി ആടാമോ
 കാർമേഘങ്ങൾ വന്നണയുമ്പോൾ
 പീലിവിടർത്തി തുള്ളാമോ
 മയിലാട്ടങ്ങൾ കാണാനായി വന്നായിരുന്നു എല്ലാരും
 മയിലെ മയിലെ പൂമയിലെ
 പീലിവിടർത്തി ആടാമോ

 

അനന്തു കെ എസ്
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത