ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്


എന്റെ കേരളം
സുന്ദര കേരളം
കേരം നിറയും കേരളം
എന്റെ സുന്ദര കേരളം
 
      ജന്മനാട് കേരളം
      ജന്മപുണ്യ കേരളം
      ഇവിടെ നമ്മൾ ജീവിക്കും
      ജീവിത കോടി പാറിക്കും
 
ജീവിതമാണ് ലക്ഷ്യം
എതിര്ത്തു നിന്ന് പോരാടിടാം
വിജയമെന്ന ലക്ഷ്യമായി
ഒരുമയുള്ള കേരളം
  

രാജേഷ് എസ്
1 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത