സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marykuttythomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
             നാം ഈ സമയം ഏറ്റവും അധികമായി  കേൾക്കുന്ന വാക്കാണ് ശുചിത്വം. ശുചിത്വം എന്നും എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. വ്യക്തിശുചിത്വം പോലെ വളരെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. ശുചിത്വത്തെ നാം മുറുകെ പിടിച്ചാൽ പല രോഗങ്ങളിൽ നിന്നും  നമുക്ക് മുക്തി നേടാൻ കഴിയും. കോവിഡ്-19 കാരണം ലോകമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കിന്ന ഈ അവസരത്തിൽ നാം പാലിക്കേണ്ടുന്ന ശുചിത്വങ്ങൾക്ക് ഒരു പടികൂടി മാറ്റം വന്നിരിക്കുന്നു.
                       
                     ശാരീരിക അകലം പാലിക്കുക എന്നതാണ് നാം ഓർത്തിരിക്കേണ്ട ഒന്നാമത്തെ കാര്യം.