ആമുഖം

ഏകദേശം 60 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പള്ളി വക മദ്രസയായി തുടങ്ങിയ ഒരു സ്ഥാപനമാണ്‌ ഇന്നത്തെ ഇസ്ലാമിക്‌ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍.1969 ല്‍ സ്ഥാപിതമായ ഈ സ്‌ക്കൂള്‍ ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ്‌.കെ.ജി.വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആയിരത്തി നാനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.മികച്ച പഠനനിലവാരത്തിനുതകുന്ന വിധത്തില്‍ മെച്ചപ്പെട്ട ലൈബ്രറി,കംപ്യൂട്ടര്‍ ലാബുകള്‍,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ചെറിയ കുട്ടികള്‍ക്കായി പാര്‍ക്ക്‌ തുടങ്ങിയവയും ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയര്‍ത്തുന്നു. കെ.ജി.മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി ജോലി ചെയ്യുന്ന അദ്ധ്യാപകര്‍,അദ്ധ്യാപകേതര ജീവനക്കാര്‍,വളരെ സഹകരണമനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന പി.ടി.എ. എന്നിവ ഈ വിദ്യാലയത്തിന്റെ യശസ്സിന്‌ മാറ്റു കൂട്ടുന്നു.

സൗകര്യങ്ങള്‍

ഇസ്ലാമിക് എച്ച്.എസ്.എസ്.ആലുവ
വിലാസം
ആലൂവ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലൂവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-2010Islamic




റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍ .

 ഹയര് സെക്കന്ററി തലത്തില്‍  കംബുട്ട്ര് സയന്സ് , ബയോളജി , കൊമേഴ്സ് ,ഹുമാനിററീസ് എന്നീ കോഴ്സുകള് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാവിധ ഉപകരനണങളോടും കൂടിയ നല്ല നിലയില് പ്രവര്ത്തിക്കുന്ന്  ഫിസിക്സ്,കെമിസ്ട്റി,ബയോളജി , കംബുട്ട്ര് ലാബുകള് ഈ വിദ്യാലയത്തിന്റെ പ്രതേയ്കതയാണു.കലോല്സവങളില് ഹയര് സെക്കന്റരറി തലത്തിലും ഹൈസ് ക്കൂള് തലത്തിലും ഉന്ന്ത വിജയം കൈവരിക്കാന് ഈ സ് ക്കൂളിനു കഴിഞു.അറബി സാഹിത്യൊല്സവത്തില് തനതു പാരംബര്യ്ം നിലനിര്ത്തി ഇസ്ലാമിക് സ്ക്കൂള് എന്ന പേര് അനഒവ്ര്ത്ത്മാക്കി കൊന്ഡിരിക്കുന്നു.ധാ൪മിക പുരോഗതി ലക്ഷ്യമാക്കികൊണ്ഡൂള്ള് ക്ലാസ്സുക്ള്,ക്വിസ് മല്സരങള് , ടാലന്റൂ പരീക്ഷ്കള്,എന്ട്രന്സ് ക്ലാസ്സുകള്,ഗാന്ധി ദര്ശന് , സുഗമ ഹിന്ദി തുടങിയവ സംഘടിപ്പിച്ചു വരുന്നു. വിജ്ഞാനത്തൊടൊപ്പം വിനോദവും സഫലമാകത്തക്ക വിധത്തില് മനോഹരമായ കുട്ടികളൂടെ ഒരു പാര്ക്കും ഇവിടെയുണ്ടൂ.
     അര്പ്പണ ബോധമുള്ള അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാര്ത്ഥികളുടേയും നിസ്വാര്ത്ഥ സേവനമനുഷ്ടിക്കുന്ന മറ്റ് ജീവനക്കരുടേയും പ്രവര്ത്തനമാണു ഈസ്ഥാപനത്തെ വിജയ സോപാനത്തിലേക്ക് ഉയര്ത്തിയതു എന്ന വസ് തുത സ് മരണീയമാണു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.108514" lon="76.352706" zoom = "16">

10.105578, 76.352684, islamic HSS </googlemap>

മേല്‍വിലാസം

ഇസ്ലാമിക്‍ എച്ച്.എസ്.എസ്.
മസ്ജിദ് റോഡ്
ആലുവ
പിന് കോഡ് : 683 101


വര്‍ഗ്ഗം: സ്കൂള്‍ [[ചിത്രം: [[ചിത്രം: ]]]]