ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ കൊറോണയെ നീ ഓടിക്കോ...

Schoolwiki സംരംഭത്തിൽ നിന്ന്
09:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെ നീ ഓടിക്കോ... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നീ ഓടിക്കോ...

ടപ്പോ..ടപ്പോ..പായുന്നു

കൊറോണ എന്നൊരു ഭൂതത്താൻ

 വീട്ടിലിരിക്കാം കൂട്ടുകാരെ..

 ശുചിയായിരിക്കാം കൂട്ടുകാരെ..

 കൊറോണയെ നമുക്ക് ഓടിക്കാം

ഭാഗ്യ സന്തോഷ്‌
1 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത