പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prijithelps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ചൈനയിലുണ്ടൊരു നാട്
വുഹാൻ എന്നൊരു നാട്
അവിടോന്നൊരു നാൾ കേട്ടു
തൊട്ടാൽ പകരും വൈറസ്
കൊറോണ എന്നൊരു വൈറസ്
തൊട്ടവർ മിണ്ടിയവരെല്ലാം
കൊറോണ വന്നു മരിച്ചു .
നാടുകൾ കടന്ന് കൊറോണ
എങ്ങും പടർന്ന് ഒഴുകി
കൈയ്യും മുഖവും കഴുകി
വൃത്തിയായി നടക്കു
കോറോണയെ നമുക്ക് അകറ്റാം ...
 

ഗൗതം കൃഷ്ണ
PAZHASSI E L P S
MATTANUR ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത