ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/പുണ്യമാം പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42541 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുണ്യമാം പരിസ്ഥിതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുണ്യമാം പരിസ്ഥിതി

പ്രകൃതി നീ കാണുമീ ദുരിതം
പ്രകൃതിയിൽ നാം വിതച്ചതീ ദുരിതം
ലോകമെമ്പാടും പൊട്ടിച്ചിതറുമീ ദുരിതം
മനുഷ്യ ജീവനെടുക്കുമീ ദുരിതം.
പുണ്യമാം പരിസ്ഥിതിയെ സംരക്ഷിക്കുകനാം
പെറ്റമ്മയെപ്പോലെ പ്രകൃതിയെകാണുക
ചിതറിത്തെറിക്കുന്ന ദുഷ്ചിന്തകളിൽ
പ്രകൃതി നടത്തുന്ന സംഹാരതാണ്ഡവം
മനുഷ്യൻ വരുത്തിയ വിനയെന്നോർക്കണം
മാനവരാശിയെ ദു:ഖത്തിലാഴ്ത്തുമീ
കോവിഡെന്ന മഹാവിപത്തിനെ
ഒരൊറ്റ മനസ്സായി ഒരൊറ്റ ശക്തിയായ്
പൊരുതി മുന്നേറുക വിജയം സുനിശ്ചിതം.

 

ശ്രേയസ്സ്
4എ ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത