മരങ്ങളും പൂക്കളും ചേരുന്നതല്ലേ മാമങ്ക പൊരുൾ നീക്കി മഹത്വമണിയിച്ചവൾ ആ അമ്മതൻ ഹൃദയമാം തട്ടിൽ നമ്മെ പൊതിഞ്ഞീടുന്നു. പരിസ്ഥിതിയാം മാതൃത്വത്തെ കാണാതെ നാം വാണിടുന്നു സസ്യശാമളകോമളധാരയാം അമ്മേ, നിനക്കു വന്ദനം സുന്ദരസന്ധ്യകളഞ്ജ നമെഴുതിയ പച്ചപ്പിതെത്ര മനോഹരം മറന്നിടല്ലേ ഓർത്തീടണേ ഈ അമ്മയെ വേദനിപ്പിക്കല്ലേ ഇനിയും കരൾകക്കും ഓർമ്മ കൊടുത്ത് !