സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ ശുചിത്വ ഭൂമി സൃഷ്ടി ക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ഭൂമി സൃഷ്ടിക്കാം

ശുചിത്വമായ ഭൂമി മനസ്സിൽ മാത്രമായി
സ്പഷ്ടമായി കാണുവാൻ
ഇരുകൈകളും ചലിക്ക ണം
ശുചിത്വമായ ജീവിതം
ശുഭമുഹൂർതങ്ങൾ സമ്മാനിക്കും
ശുചിത്വമായി കഴിയണം, ശുചിത്വമായി തുടരണം.
                       അണുക്കളെ -
അകറ്റിടാൻ
സ്വാശ്രയ - ശീലനായിരിക്കണം
നാമൊറ്റക്കെട്ടായ്
നാടിനോടു ചേർന്നു
കൊറോണയെപ്പോലുള്ള
വികൃതിക്കുട്ടന്മാരെ
തുരത്തിടാം.
ഇനിയെന്നും സുഗമമായി ഇരിക്കാനും,
സുഖപ്രഥമായി ഇരിക്കാനും,
സുഖകരമായി ഇരിക്കാനും
ശുചിത്വം കൈവിടാണ്ട്
ശുചിത്വ ഭൂമി സൃഷ്ടിക്കാം
{{BoxBottom1
| പേര്=
| ക്ലാസ്സ്=
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=
| സ്കൂൾ കോഡ്=
| ഉപജില്ല=
| ജില്ല=
| തരം=
| color=
}}