ST.ANTONY'S L.P SCHOOL SAUDI/അക്ഷരവൃക്ഷം/അക്ഷരത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരത്തോട്ടം

അക്ഷരത്തോട്ടം നിറയെ
അക്ഷരപ്പൂക്കൾ വിരിഞ്ഞേ
അമ്മു പൂക്കൾ പറിച്ച്‌
അക്ഷരമാലകൾ കെട്ടി
അക്ഷരം വരച്ചുപഠിച്ചേ
അക്ഷരത്തോട്ടം നിറച്ചേ.

സേറ പത്റോസ്
3 A സെന്റ് .ആന്റണീസ് . എൽ പി എസ് . സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത