ST.ANTONY'S L.P SCHOOL SAUDI/അക്ഷരവൃക്ഷം/അക്ഷരത്തോട്ടം
അക്ഷരത്തോട്ടം
അക്ഷരത്തോട്ടം നിറയെ അക്ഷരപ്പൂക്കൾ വിരിഞ്ഞേ അമ്മു പൂക്കൾ പറിച്ച് അക്ഷരമാലകൾ കെട്ടി അക്ഷരം വരച്ചുപഠിച്ചേ അക്ഷരത്തോട്ടം നിറച്ചേ.
|