22:07, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavamrmk19(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരം | color= 5 }} <center> <poem> ഭൂമിയുടെ പച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ പച്ചപ്പ് മങ്ങുവാൻ
നമ്മളല്ലോ കാരണം
മാനുഷ്യ ചിന്തയിൽ മരണമെന്ന
വാക്കില്ല നീയില്ല
കാലത്തിന്റ ഒഴുക്കിലും
നീ പതറില്ല
മൂർച്ചയുള്ള മഴു ചിതയിലേക്കെറിയും
ഇന്നല്ലങ്കിൽ നാളെ....
നീ നിന്റെ പച്ചിലയും ചില്ലകളും
നീട്ടി നിസ്സഹായതയോടെ കയ്പ്പുനീരിറക്കുമ്പോൾ
ഓർക്ക് സ്വയമേ വരുത്തിയ വിനയിൽ
താനെ എരിയും മനുഷ്യർ.