ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം     

ഒരിടത്തൊരു കുുടുംബത്തിൽ ഒരു കുട്ടിയും ആ കുട്ടിയുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു.ആ കുട്ടി കുഴിമടിയനായിരുന്നു. ഒരു ദിവസം അവന്റെ അമ്മ പറ‍‍‍‍‍‍ഞ്ഞു. നിന്റെ കിടക്കയിലെ ചുമരിന്റെ അടുത്ത് ഒരു ചിലന്തിയും ചിലന്തിവലയും ഉണ്ട്. അവിടെ കുറെ പേപ്പറും ഉണ്ട്. നീ അതൊക്കെ വൃത്തിയാക്കണം. കേട്ടൊ? ‍‍‍പക്ഷെ അവൻ അന്നു രാത്രി കിടന്നപ്പോൾ ആ ചിലന്തി അവന്റെ കാലിൽ കടിച്ചു. അവൻ രാവിലെ എഴുന്നേറ്റപ്പോൾ അവന്റെ ശരീരം മുഴുവൻ കുരു വന്നു പിന്നെ അതു പഴുക്കുകയും ചെയ്തു. അപ്പോൾ അവൻ അവന്റെ അച്ഛനെയും അമ്മയെയും വിളിച്ചു. അ‍വർ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവന്റെ അസുഖം മാറിയപ്പോൾ അവന് മനസ്സിലായി ശുചിത്വമാണ് രോഗങ്ങൾ വരാതിരിക്കാനുള്ള ഏക മാർഗ്ഗം.

അശ്വന്ത് സുനീഷ്
6.A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]