ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13938 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=പ്രകൃതി ‌|color=3 }} <center><poem> പ്രകൃതിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ‌

പ്രകൃതിയാണെൻറെ അമ്മ
പ്രാണനാനെൻറെ അമ്മ
എന്നുമെൻറെ അമ്മയല്ലേ
കാത്തീടണം നമ്മൾ
ഓരോ വീടും പരിസരവും
അപ്പോൾ നാടും നഗരവും
എല്ലാം സുരക്ഷയിൽ ആവുമല്ലോ

അമാന മെഹബൂബ്.യു.എം
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത