18:33, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
അമ്മയെന്ന പ്രകൃതി
നന്മയുടെ പ്രകൃതി
പൂക്കളും കായ്കളും
നിറഞ്ഞിടുന്ന പ്രകൃതി
കായലും പുഴകളും
നിറഞ്ഞിടുന്ന പ്രകൃതി
പച്ച വിരിച്ച പ്രകൃതി
മലകളുള്ള പ്രകൃതി
എന്തുനല്ല പ്രകൃതി
നമ്മുടെ പ്രകൃതി
Ameya k
2 A G LP S kadalundi ഫറോക്ക് ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത