ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി
അമ്മയെന്ന പ്രകൃതി
നന്മയുടെ പ്രകൃതി
പൂക്കളും കായ്കളും
നിറഞ്ഞിടുന്ന പ്രകൃതി
കായലും പുഴകളും
നിറഞ്ഞിടുന്ന പ്രകൃതി
പച്ച വിരിച്ച പ്രകൃതി
മലകളുള്ള പ്രകൃതി
എന്തുനല്ല പ്രകൃതി
നമ്മുടെ പ്രകൃതി
 

അമേയ കെ
2 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത