Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
aരും നിനക്കാത്ത നേരത്ത് വന്നി താ
കണ്ണിന് അദൃശ്യ മാം അണു വ്യാപനം
ദേഹത്തിന് ചൂടും ശ്വാസവും മാറുന്നു
വേഗവും കൂടുന്നു ഉൾഭയവും
കേൾക്കുന്നു മരണത്തിൻ കാലൊച്ചയും
വഴിതേടി അലയുമ്പോൾ കൈ പിടിച്ചോതുന്നു
ആരോഗ്യം കാക്കുന്ന കാവലാൾക്കാർ
വഴിയൊന്നു മാത്രം ശുചിത്വ ബോധം
കൈയ്യും മുഖവും മറച്ചു വേണം
ഇനിയുള്ള യാത്രകൾ ഏകാന്തമായ്
അണുവിനെ കഴുകി എറിയുമ്പോഴും
കളികളും കൂട്ടവും മറക്കുമ്പോഴും
നിന്നിലെ ആരോഗ്യം പുഞ്ചിരിക്കും
വീടിനകത്തളം പുഞ്ചിരിക്കും
AKSHAY
|
6A [[|42357]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|