ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/രചനയുടെ പേര്/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

നമ്മുടെ വീടും പരിസരവും ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അതിലൂടെ നമ്മുടെ നാടിനെയും നമുക്ക് വരാൻ ഇരിക്കുന്ന വിപത്തുകളെയും തടയാനാകും. രാവിലെ എഴുന്നേറ്റയുടനെ തന്നെ പല്ലു ടെച് കുളിച്ച നമ്മുടെ ശരീരത്തെ വൃത്തിയാക്കുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചിരിക്കുന്ന ആഹാരമോ വെള്ളമോ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. നഖം കടിക്കരുത്. തണുത്ത പദാർത്ഥങ്ങൾ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.

ജോബി എസ്സ്
3 എ ഗവഃ എൽ പി എസ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം