ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/രോഗവും ശുചിത്വവും

രോഗവും ശുചിത്വവും
   പലരും പറയുന്നതുപോലെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ. നമ്മുടെ ശുചിത്വമില്ലായ്മ തന്നെയാണ് നമ്മെ പല രോഗത്തിലേക്കും നയിക്കുന്നത്. കുറച്ചു കഴിയുമ്പോൾ ആ രോഗം മാറ്റാൻ വേണ്ടി നമ്മൾ ശുചിത്വം പാലിക്കും. കുറേ കഴിഞ്ഞ് ആ രോഗം പോയാൽ വീണ്ടും ശുചിത്വമില്ലായ്മ നമ്മുടെ ജീവിതത്തിൽ കടന്നു വരും.പക്ഷെ ഇനി അത് ഉണ്ടാകരുത്. ഈ കൊറോണക്കാലത്ത് ശുചിത്വം നാം ശീലിച്ചിരിക്കുന്നു. ഇനി അത് നമ്മുടെ ജീവിതത്തിൽ നിന്ന് പോകരുത്. ആത്മവിശ്വാസത്തോടെ പറയാം, നമുക്ക് ഈ കൊറോണയെവേരോടെ പിഴുത് എറിയാം. നമുക്കതിന് കഴിയും.

"നമ്മൾ മലയാളികളാണ്."

Break the chain.


കാർത്തിക M G
6 A ജി വി ആർ എം യു പി സ്കൂൾ കഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം