പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/രോഗമേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമേ വിട <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമേ വിട


പിരിയാം മറക്കാം ഈ -
 വേദന തൻ രോഗത്തിൻ
പകരും വൈറസിനെ
 വീട്ടിലിരുന്ന് ചെറുത്തിടാം
 മറുമരുന്നില്ല മഹാവിപത്തിനെ
 തുടച്ചുനീക്കിടാം നമുക്ക്
സന്നദ്ധരായി.......
നമുക്ക് പടരും വിപത്തിനെ
മറ്റാർക്കും പടരാതെ നോക്കിടാം
അതിജീവിച്ചിടാം ഈ
മഹാവിപത്തിനെ......
നല്ലൊരു ജീവിതത്തിനായി
കൈകൾ കോർത്തിടാം
രോഗമേ വിട...... നിനക്ക് വിട പറഞ്ഞിടുന്നു

ആൻസി ബോണിഫസ്
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കനിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത