ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ

 അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം
ഒത്തുചേർന്നു പൊരുതി നാം
കൊറോണയെ അകറ്റിടാം
കരുതലിൽ കരങ്ങളെ
കഴുകി നാം അകറ്റിടാം
ചെറിയ രോഗലക്ഷണങ്ങൾ
സാരമായ് കരുതിടാം
ഉടനെ ഡോക്ടറെ വിളിച്ചു
സംശയങ്ങൾ തീർത്തിടാം
കൈകൾ വിട്ടു മനസ്സുകൊണ്ടു
ചേർന്നു നാം പൊരുതിടാം
ഈ മഹാവിപത്തു നമ്മെ
വിട്ടു വേഗം പോയിടും
അതുവരെ പൊരുതിടാം
പൊരുതി നാം ജയിച്ചിടാം
  

അലൻ. ആർ
1 B സെന്റ് റോക്സ്. റ്റി. റ്റി. ഐ. എൽ. പി. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
തിരുവനന്തപുരം നോർത്ത്