പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/.............കൂട്...............

13:54, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=.............കൂട്............... | color=5 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
.............കൂട്...............



കൂട്ടി ലണയാതെ കറങ്ങി നടന്നു
കൂട്ടം കൂടി കറങ്ങി നടന്നു നാം
പഠിച്ച പാഠങ്ങൾ ഓർത്തീടാൻ
നാട്ടാരും വീട്ടാരും ഒരുങ്ങിടുന്നു

തെറ്റിച്ച പാഠങ്ങൾ ഓർത്ത്
തിരുത്താൻ നേരമായിടു ന്നോതുന്നു
കരുതലിൻ പാഠങ്ങൾ ഓർത്തിടാം
നമുക്ക് നന്നാവാൻ നേരമായ്

വീടെന്ന കൂട്ടി ലണഞ്ഞിടേണം
കരുതലിൻ കൂടാണീ വീട്
എൻ്റെ സ്വന്തം വീട്
എൻ്റെ സ്വന്തം വീട്


 

ജിസ്ന .എസ് ബി .രാജ്
5 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത