ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:25, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണയെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നതു വൈറസാണ്
വൈറസിനെതിരെ യുദ്ധം ചെയ്യാൻ
നമുക്ക് വേണ്ടത് ഭയമല്ല
കരുതലാണ് കൂട്ടരെ

കലിതുള്ളിവരും വൈറസിനെ
കൈകഴുകി ഓടിക്കാം
വൈറസിനെ തോൽപ്പിക്കേണ്ട
പടയാളികളല്ലോ നാമെല്ലാം

ഒത്തുചേരൽ ഒഴിവാക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
ഒത്തുചേർന്ന് വീട്ടിലിരിക്കാം
വൈറസിനെ തുരത്തീടാം

വീട്ടിലിരുന്ന് കളിച്ചീടാം
വീട്ടിലിരുന്ന് പഠിച്ചീടാെ
നന്ദിയോടെ ഓർത്തീടാം
ആരോഗ്യപ്രവർത്തകരെ
 

അർച്ചന ജെ ആർ
1 ബി ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത