സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ ഭൂമി | color=5 }} <center> <poem> സമയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ഭൂമി

സമയാസമയം വൃത്തിയായിരിക്കുക....
ശുചിത്വത്തെ നാം പിൻതുടർന്നിരിക്കണം
നാടും വീടുമൊക്കെ നാംശുചിത്വത്തിലാക്കണം
ശുചിത്വം കൊണ്ടൊരു വൻ മതിൽ പണിയണം
പരിസരങ്ങളൊക്കെ നാം വൃത്തിയായി നോക്കണം
പൊടി പലങ്ങൾ ഇല്ലാ ലോകമാക്കി മാറ്റണം
നാമൊക്കെ ശുചിത്വത്തിലൊന്നാമതാകണം
വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കണം
ആഴ്ചയിലൊരിക്കെ നാം നഖങ്ങളൊക്കെ വെട്ടണം
എല്ലാ ദിവസവും നാം വൃത്തിയായി കുളിക്കണം
അടുത്തുത്ത തലമുറകൾ വൃത്തിയുള്ളതാകണം
നാടിൻ്റെ വളർച്ചയ്ക്കായ് വൃക്ഷവും വളർത്തണം
വിഷമില്ലാ ധാന്യങ്ങൾ മാത്രം കഴിക്കണം
സുന്ദര ഭൂമി... സുരഭില ഭൂമി...
ശുചിത്വ ഭൂമി...നമ്മുടെ ഭൂമി...

 

മുഹമ്മദ് അൻസിൽ
8 B തിരുത്തുന്ന താൾ: സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത