13:07, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മിഥ്യ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തെ മണ്ണിനെ മാടി കെട്ടി
സിമൻറിനാൽ ഉറപ്പിച്ചു അന്യനാട്ടിലെ വിഭവങ്ങളുണ്ടനാൾ .....
തൊടിയിലെ മണ്ണിനെ വാരിക്കൂട്ടി റബ്ബർ വെച്ച് തോട്ടമാക്കി
അന്യനാട്ടിലെ ആളിനെ വെട്ടാനാക്കി - ......
സ്വ നാട്ടിലെ മരുന്നിനെ അന്യമാക്കി - ...
അന്യനാട്ടിൽ ചെന്ന് സ്വ നാട്ടിൽ നിന്ന് വന്ന
മരുന്നിനെ ഇരട്ടി വില നൽകി ഞാൻ നേടി - ....
ചിന്തതൻ മിഥ്യ ... മിഥ്യ .... മിഥ്യയാണിതെല്ലാം