എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ ആർക്കോ വേണ്ടി പൂത്ത കൊന്ന പൂക്കൾ
ആർക്കോ വേണ്ടി പൂത്ത കൊന്ന പൂക്കൾ:- എന്തിനോ നീ പൂത്തതോ
നീ അറിയുന്നില്ലേ ഒന്നും ലോകമൊട്ടാകെ ഒന്നിച്ചി -
താ കീഴടങ്ങി ഒന്നിനു മുന്നിൽ
കരകയറേണ്ടിതാ ഇപ്പോൾ
ഇന്നിതാ സമയമാക്കുന്നു
വേനൽക്കാലത്ത് പൂത്ത -
കൊന്നപ്പൂക്കൾ ഇന്നിതാ
ആർക്കോ വേണ്ടി വീണ്ടും പൂക്കുന്നു
ഇത്തൊന്നും അറിയാതെ പാവം കൊന്നപ്പൂക്കൾ
ഭഗത് കൃഷ്ണ.ബി
|
9 ജി എൽ. വി. എച്ച്.എസ്. പോത്തൻകോട് കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ