സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/അക്ഷരവൃക്ഷം/സ്നേഹം
സ്നേഹം അവസാനമില്ലാത്ത കടൽത്തിരയിൽ അലതല്ലുന്ന കാറ്റിന്റെ ഈണം പോലെ ജീവിതവീഥിയിൽ ഇടറുന്ന കാൽചുവടുകളെ മായ്ക്കാൻ കഴിയുന്ന മധുരംപോലെ ചലനമറ്റ ചിന്തകളെ കൈപിടിച്ചുയർത്തുന്ന പ്രകാശരശ്മി പോലെ ഉരുകുന്ന മനസ്സിനെ ഏതോ കോണിൽ മായാത്ത മഹാകാവ്യം പോലെ അകലുംതോറും അടുക്കുന്നു അനുഭൂതിയാണ് സ്നേഹം പടർന്നു പന്തലിച്ച മധുരം മനോഹരം ഗാനത്തിൽ ഈണമായ് തെങ്ങും പായുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ