22:57, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ സ്വപ്‍നം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് !
അപ്പോൾ എന്റെ കുഞ്ഞിപൂവിനു
എത്ര സ്വപ്നമാണുള്ളത് ?
എന്നാൽ ഈ മരങ്ങളുടെയും
പുഴകളുടെയും സ്വപ്‌നങ്ങൾ ആരറിയുന്നു ?
ആ സ്വപ്‌നങ്ങൾ ഇഴചേർത്താൽ
എത്ര സുന്ദരമായ പ്രകൃതി !