ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി

ഉലകത്തെ തകർത്തീടാൻ വന്നു
കൊറോണയെന്ന മഹാമാരി
ഒത്തൊരുമിച്ചു നേരിടാം നമുക്ക്
കൊറോണയാം മഹാവ്യാധിയെ

കൈകൾ നന്നായി കഴുകീടാം
മാസ്കുകൾ ധരിച്ചീടാം
യാത്രകൾ ഒഴിവാക്കീടാം
നിശ്ചിത അകലം പാലിച്ചീടാം

സർക്കാരിന് നിർദേശങ്ങളെ
ഒന്നൊഴിയാതെ പാലിച്ചിടേണം
എങ്കിലോ നേരിടാം കൊറോണയെ
സംരക്ഷിച്ചീടാം ജീവനെ

ഒരുമയോടെ നിന്നീടാം
ഒരുമയോടെ തകർത്തീടാം
കൊറോണയാം മഹാമാരിയെ
വേണം നമുക്ക് ജാഗ്രത, വേണ്ട ഭയം...

 

യദുകൃഷ്ണ
6 ബി ഗവ.യു.പി.എസ്സ്.ആലന്തറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത