സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്, കോട്ടയം./അക്ഷരവൃക്ഷം/മാതൃരാജ്യത്തിന്റെ മഹിമ

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാതൃരാജ്യത്തിന്റെ മഹിമ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃരാജ്യത്തിന്റെ മഹിമ


   മാതൃരാജ്യത്തിന്റെ മഹിമയെല്ലാം
  എക്കാലവും എന്നുള്ളിലുണ്ട്,
സമ്പത്തും ഐശ്വര്യസമൃദ്ധിയുമെല്ലാം
എന്റെ മാതൃരാജ്യത്തിന്റെ മഹിമ.
തുഞ്ചന്റെ തത്ത പനം തത്തയല്ല
കൊഞ്ചിക്കുഴഞ്ഞു രാമായണം ചൊല്ലി
അമ്പരപ്പിച്ചു എന്നുടെ രാജ്യം
 കോമളസുന്ദര മാമക രാജ്യം
കളകളന്നദം മുഴക്കിയൊഴുകുന്ന
സലില സമൃദ്ധമാണെന്നുടെ നദികൾ
കല്പകത്തരുമാണികരങ്ങൾ നിരക്കും
കല്പപിതഭൂവാണെന്നുടെ രാജ്യം
പക്ഷിതൻ മാധുര്യം കോമള നാദം
ഏതോരളിന്റെയും മനസ്സിലിരിക്കും,
റോസാപ്പൂ മുല്ലപ്പൂ ഗന്ധരാജന്റെയും
കാറ്റത്താലിയുന്ന ഇൗ നറുഗന്ധം.
മാതൃരാജ്യത്തിന്റെ മഹിമയെല്ലം
എക്കാലവും എൻ മനസ്സിലുണ്ട്,
എന്റെ രാജ്യത്തിൽ ജനിച്ചതുകൊണ്ട്
ഞാനെന്നും അഭിമാനിക്കുന്നു.

 

ബിസ്മി റോസ്
9 ബി സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾസ്,എച്ച്.എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത