ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജീവിതആഗ്രഹം
ജീവിതആഗ്രഹം
വിശാലമാം ഈ ലോകജീവിതം നയിച്ചിടും സുഗന്ധം നറുപൂക്കളിൽ പരത്തും ഒരു ചെറുപുഷ്‌പമാണിന്നു ഞാൻ തേൻ നുകരും ശലഭങ്ങളേ എവിടെ നിങ്ങൾ... ഇന്നു വിടരും നാളെ കൊഴിയും ജീവിതം പരക്കെ സുഗന്ധം വീശി നല്‌കുന്നു ഞങ്ങൾ നിദ്ര പ്രാപിക്കുന്നതിനു മുൻപ് ഒരു ചെറുപുഷ്‌പമായ് പടർന്ന് പന്തലിച്ച് നിൽക്കുമെൻ കിനാവിൽ മെല്ലെ ചാഞ്ഞു നീ ഒരു വസന്തമായ്.....
|