സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ മനുഷ്യനെ വിഴുങ്ങുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യനെ വിഴുങ്ങുന്ന കൊറോണ | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യനെ വിഴുങ്ങുന്ന കൊറോണ



ഒരു പകലിൻ പ്രഭാതം ഉണർന്നിതാ
ചൈന എന്ന രാജൃത്തെ 
മരണ നിലവിളി കേട്ടിതാ
ലോകമെങ്ങും നിലവിളി കേട്ടിതാ
തകർക്കണം കൊറോണയെ 
ഉയർത്തണം ഉണർത്തണം ഭൂമിയെ 
കാലമാകുന്ന പാമ്പ്
മനുഷ്യനെ വിഴുങ്ങുന്ന പോലെ
കൊറോണ വൈറസ്
മനുഷ്യനെ വിഴുങ്ങുകയാണ്
കൈ കഴുകണം നല്ല നാളെയ്ക്കായി 
ശുചിത്വം പാലിയ്ക്കാം നമുക്കായി 
മാസ്കുകൾ ധരിക്കാം സുരക്ഷയ്ക്കായി 
അകലം പാലിയ്ക്കാം മാനവ രക്ഷയ്ക്കായി.

ജിസ്സാന
10 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത