എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പേടിവേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karumanoor123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടിവേണ്ട കരുതൽ മതി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിവേണ്ട കരുതൽ മതി

പോരാടുവാൻ നേരമായി കൂട്ടുകാരെ
പ്രതിരോധമാർഗ്ഗം ഒന്നുമാത്രം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
കണ്ണിപൊട്ടിക്കാം നമുക്ക്
ദുരന്തത്തിൽ നിന്നും രക്ഷനേടാം
അകന്നിരിക്കാം പിണങ്ങിടേണ്ട
പാലിച്ചീടാം നിർദ്ദേശങ്ങൾ
ശുചിത്വത്തോടെ മുന്നേറാം
ആരോഗ്യത്തോടെ മുന്നേറാം
ലോകനന്മയ്ക്കായി ഒരുമയോടെ മുന്നേറാം.
 

അനുഷ്ക എസ് . ബി
രണ്ട് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത