ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/തിത്തിതെയ്

17:52, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിത്തിതെയ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിത്തിതെയ്

തിത്തിതെയ്
അത്തിപ്പഴം കൊത്തിവരും പുത്തൻ ജനുവരി തിത്തിതെയ്
കുറഞ്ഞ ദിവസങ്ങളുമായ് ഫെബ്രുവരി തിത്തിത്തെയ്
പിന്നീടെത്തും മാർച്ചമ്മാവൻ പൊട്ടിച്ചിരിക്കാൻ ഏപ്രിലെത്തും
 കൈയ്യിൽ നിറയെ പൂക്കളുമായി പയ്യെവന്നു മെയ് മാസം
പൂട്ടിയ സ്കൂളുകൾ തുറന്നു തരാനായി വന്നേ നമ്മുടെ ജൂൺ അങ്കിൾ
സ്വാതന്ത്ര്യ കൊടി പാറിക്കാനായി ഓഗസ്റ്റ് എത്തും പിന്നാലെ
അധ്യാപകരോർമയിൽ സെപ്തംബര് എത്തും തിത്തിതെയ്
ഗാന്ധി സ്മരണയിൽ ഒക്ടോബെറത്തും പിന്നാലെ
ചാച്ചാജിയെ പൂചൂടിക്കാൻ നവംബർത്തും തിത്തിതെയ്
പുഞ്ചിരിയോടെ കേക്ക് മുറിക്കാൻ തണുത്തുവിറച്ച ഡിസംബെർത്തും

ഫർഹാ എം വി
4 എ ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത