ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/തിത്തിതെയ്

Schoolwiki സംരംഭത്തിൽ നിന്ന്
തിത്തിതെയ്

തിത്തിതെയ്
അത്തിപ്പഴം കൊത്തിവരും പുത്തൻ ജനുവരി തിത്തിതെയ്
കുറഞ്ഞ ദിവസങ്ങളുമായ് ഫെബ്രുവരി തിത്തിത്തെയ്
പിന്നീടെത്തും മാർച്ചമ്മാവൻ പൊട്ടിച്ചിരിക്കാൻ ഏപ്രിലെത്തും
 കൈയ്യിൽ നിറയെ പൂക്കളുമായി പയ്യെവന്നു മെയ് മാസം
പൂട്ടിയ സ്കൂളുകൾ തുറന്നു തരാനായി വന്നേ നമ്മുടെ ജൂൺ അങ്കിൾ
സ്വാതന്ത്ര്യ കൊടി പാറിക്കാനായി ഓഗസ്റ്റ് എത്തും പിന്നാലെ
അധ്യാപകരോർമയിൽ സെപ്തംബര് എത്തും തിത്തിതെയ്
ഗാന്ധി സ്മരണയിൽ ഒക്ടോബെറത്തും പിന്നാലെ
ചാച്ചാജിയെ പൂചൂടിക്കാൻ നവംബർത്തും തിത്തിതെയ്
പുഞ്ചിരിയോടെ കേക്ക് മുറിക്കാൻ തണുത്തുവിറച്ച ഡിസംബെർത്തും

ഫർഹാ എം വി
4 എ ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത