സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വവും ആരോഗ്യവും | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വവും ആരോഗ്യവും


നമ്മുടെ ജീവിതത്തിലെ രണ്ട് പ്രധാന ഘടകങ്ങളാണ് ശുചിത്വവും ആരോഗ്യവും. ഇന്ന്‌ നമ്മുടെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക്ക് മലിനീകരണം. ഉപയോഗശേഷം ഈ പ്ലാസ്റ്റിക്ക് നമ്മൾ കടലിലും മറ്റും വലിച്ചെറിയുന്നു. എവിടെ ചെന്നാലും മാലിന്യ കൂമ്പാരമാണ്. നാം പരിസരത്ത് വെള്ളം കെട്ടി നിർത്തുന്നതോടെ കൊതുകുകൾ പെരുകുന്നു രോഗങ്ങൾ പടരുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതോടെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നു. പരിസരങ്ങളിൽ മാലിന്യം ഇടാതിരിക്കുക, മരങ്ങൾ വച്ച് പിടിപ്പിക്കുക അതിലൂടെ നമ്മുടെ ആരോഗ്യം വീണ്ടെടുക്കാൻ സാദിക്കും. ജലത്തെ സംരക്ഷിക്കുക....... ഊർജത്തെ സംരക്ഷിക്കുക...... ആരോഗ്യത്തെ വീണ്ടെടുക്കുക !!!

അനന്തൻ. കെ
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം