ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ നാൾവഴികൾ

കാലമേ കാലമേ നിൻ കറുത്തവിരലുകൾ
പടർത്തുന്നു സകല പകർച്ച വ്യാധികളും.....
നീ തളർത്തുമ്പോൾ.. ഉണർത്തെഴുന്നേൽക്കുന്നു ഞങ്ങൾ......
പ്രതിരോധമാണ് ശക്തി..
ധൈര്യം പകരുന്ന
സ്‌നേഹവും കരുതലും.....
അതിജീവനത്തിന്റെ ശക്തിയാകുന്നു...
തളരരുത് ജനമേ...
തളരരുത് ജനമേ...
പോരാടിടാം ഒരുമയോടെ...
ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...

ദിയ സജീവൻ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത